Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Semi-Annual Assembly

Pathanamthitta

എം​സി​എ ഭ​ദ്രാ​സ​ന അ​ര്‍​ധ​വാ​ര്‍​ഷി​ക അ​സം​ബ്ലി

പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന അ​ര്‍​ധ​വാ​ര്‍​ഷി​ക അ​സം​ബ്ലി ആ​ന​ന്ദ​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്നു. സ​മ്മേ​ള​നം സി.​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ദ്രാ​സ​ന ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​ഏ​ബ്ര​ഹാം മ​ണ്ണി​ല്‍ എം​എ​ല്‍​എ​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഏ​ബ്ര​ഹാം മ​ണ്ണി​ല്‍
ആ​രാ​ധ​നാ വ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ക്ലാ​സ് ന​യി​ച്ചു. ഭ​ദ്രാ​സ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​എം. തോ​മ​സ്, ജി​ല്ലാ വി​കാ​രി സാം ​വെ​ങ്ങാ​ട്ടൂ​ര്‍, ജി​ല്ല ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ.​കു​ര്യാ​ക്കോ​സ് കൂ​ത്തി​നേ​ത്ത്, ഇ​ട​വ​ക വി​കാ​രി ഫാ. ​ഫി​ലി​പ്പോ​സ് ച​രി​വു​പു​ര​യി​ട​ത്തി​ല്‍,ബ​റ്റ്‌​സി വ​ര്‍​ഗീ​സ്, പി.​കെ. ജോ​സ​ഫ്, ജോ​ര്‍​ജ് യോ​ഹ​ന്നാ​ൻ, സാ​മു​വേ​ല്‍ മ​ണ്ണി​ല്‍, ഏ​ബ്ര​ഹാം പു​റ​ത്തൂ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ഞ്ചു വൈ​ദി​ക ജി​ല്ല​ക​ളു​ടെ റി​പ്പോ​ര്‍​ട്ടും ഭ​ദ്രാ​സ​ന റി​പ്പോ​ര്‍​ട്ടും ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ഭ​ദ്രാ​സ​ന ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ശ, അ​ജോ​ഷ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

Latest News

Corehub Up